Friday, July 21, 2006

ഉറവ



കണ്ണെത്താദൂരത്ത്‌ ഉണങ്ങി വരണ്ട്‌ കിടക്കുന്ന മരുഭൂമി. ഏകാകിളെപ്പോലെ വിഷാദികളായി നില്‍ക്കുന്ന ഈന്തപ്പനകള്‍, അന്തമില്ലാതെ ആര്‍ത്തലച്ചടിക്കുന്ന ചുടുകാറ്റ്‌, ഗൃഹാതുരത്വത്തിന്റെ നോവും പേറി, പ്രവാസിയായ്‌ തെളിനീരുറവകള്‍ തേടി..എങ്ങോട്ടെന്നില്ലാത്ത ഈ പ്രയാണം ഇവിടെ തുട്ക്കം കുറിക്കെട്ടെ..