Saturday, November 25, 2006



എന്റെ പ്രിയ മോന്‍ ഷാന്‍

തോട്..




മെല്ലെ തിന്നാല്‍ പുല്ലും തിന്നാം

Friday, July 21, 2006

ഉറവ



കണ്ണെത്താദൂരത്ത്‌ ഉണങ്ങി വരണ്ട്‌ കിടക്കുന്ന മരുഭൂമി. ഏകാകിളെപ്പോലെ വിഷാദികളായി നില്‍ക്കുന്ന ഈന്തപ്പനകള്‍, അന്തമില്ലാതെ ആര്‍ത്തലച്ചടിക്കുന്ന ചുടുകാറ്റ്‌, ഗൃഹാതുരത്വത്തിന്റെ നോവും പേറി, പ്രവാസിയായ്‌ തെളിനീരുറവകള്‍ തേടി..എങ്ങോട്ടെന്നില്ലാത്ത ഈ പ്രയാണം ഇവിടെ തുട്ക്കം കുറിക്കെട്ടെ..